Cochin International Airport Limited (CIAL)

Cochin International Airport Limited (CIAL)

Traveling to Cochin International Airport Limited (CIAL)? Let Logan Car Hire compare all the major and local car rental companies at Cochin International Airport Limited (CIAL) to find you the right car for you. We search Avis, Hertz, Dollar, Enterprise, Budget and Sixt at Cochin International Airport Limited (CIAL)

Car Rental Booking

Like us

Cochin International Airport Limited (CIAL) News

Cochin International Airport Limited (CIAL)
ഉള്‍നാടന്‍ ജലപാത: ഡെപ്യൂട്ടേഷന്‍ ഒഴിവുകള്‍

കേരള സംസ്ഥാന സര്‍ക്കാരിന്റേയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റേയയും സംയുക്തസംരംഭമായ കേരള വാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് വിവിധ തസ്തികകളിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍,കോര്‍പറേഷനുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥകള്‍ ബാധകം.

ഒഴിവുകളും യോഗ്യതയും

• എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (62,000-80,000) - ഒഴിവ് 01: എം.ടെക് സിവില്‍, 25 വര്‍ഷത്തെ പ്രവൃത്തി പരിചയം

• അസിസ്റ്റന്റ് ജനറല്‍ മാനേജര്‍(സിവില്‍) (36,600-62,000) - ഒഴിവ്02: ബി.ടെക് സിവില്‍, 15 വര്‍ഷത്തെ പ്രവൃത്തി പരിചയം

• മാനേജര്‍ (സിവില്‍) (29,10054,500) ഒഴിവ് 03: ബി.ടെക് സിവില്‍ - 10 വര്‍ഷത്തെ പ്രവൃത്തി പരിചയം

• അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) (36,60062,000) ഒഴിവ് 01: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് /കോസ്റ്റ് അക്കൗണ്ടന്റ്, 15 വര്‍ഷത്തെ പ്രവൃത്തി പരിചയം

• അസി.മാനേജര്‍ (ഫിനാന്‍സ്) (20,600-46,500) - ഒഴിവ്-01: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് / കോസ്റ്റ് അക്കൗണ്ടന്റ്, 5 വര്‍ഷത്തെ പ്രവൃത്തി പരിചയം

• കമ്പനി സെക്രട്ടറി (20,600-46,500) - ഒഴിവ് 01: കമ്പനി സെക്രട്ടറിഷിപ്പ്, 5 വര്‍ഷത്തെ പ്രവൃത്തി പരിചയം

• ജൂനിയര്‍ മാനേജര്‍ (സിവില്‍) (16,400-40,500) - ഒഴിവ് 09: ഒന്നാംക്ലാസ് ബി.ടെക് സിവില്‍ ബിരുദം

അടിസ്ഥാന ശമ്പളത്തിന് പുറമെ ഇന്‍ഡസ്ട്രിയല്‍ ഡി.എ , മറ്റ് അലവന്‍സുകള്‍(നിലവില്‍ 46%) എന്നിവ ലഭിക്കും. പ്രവൃത്തി പരിചയം നിശ്ചിത യോഗ്യത നേടിക്കഴിഞ്ഞാവണം.

അപേക്ഷകള്‍ താഴെ കാണുന്ന മേല്‍വിലാസത്തില്‍ അയക്കുക:

മാനേജിങ് ഡയറക്ടര്‍,
കേരള വാട്ടര്‍വേയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ്, സെക്കന്റ് ഫ്‌ളോര്‍, കൊല്ലാറ എസ്‌റ്റേറ്റ്, എന്‍.എച്ച്.ബൈപാസ്, ഇടപ്പള്ളി,എറണാകുളം 682 024

അവസാന തീയതി: ഡിസംബര്‍ 30
എന്‍വലപ്പിന് പുറത്ത് തസ്തികരേഖപ്പെടുത്തണം. ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ഡെപ്യൂട്ടേഷന്‍ സംബന്ധിച്ച മറ്റ് രേഖകള്‍ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.

വിശദ വിവരങ്ങള്‍ക്ക് http://www.cial.aero
ഉള്‍നാടന്‍ ജലപാത: ഡെപ്യൂട
        
Cochin International Airport Limited (CIAL)
സിയാല്‍ ടെര്‍മിനല്‍-3 സന്ദര്‍ശക ഏരിയ തുറന്നു.

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ രാജ്യാന്തര ടെര്‍മിനലായ ടി-3യില്‍ യാത്രക്കാരെ അനുഗമിക്കുന്നവര്‍ക്കുള്ള പ്രത്യേക സൗകര്യ മേഖല പ്രവര്‍ത്തനമാരംഭിച്ചു. ഇതോടെ യാത്രക്കാര്‍ക്കൊപ്പമെത്തുന്നവര്‍ക്ക് പാസ്സെടുത്ത് ടെര്‍മിനലിനുള്ളില്‍ കയറാനാകും.

ടെര്‍മിനല്‍-3 യിലെ യാത്രക്കാരെ അനുഗമിക്കുന്ന വര്‍ക്ക് ഇതുവ രെ പുറത്ത് നില്‍ക്കാനുള്ള അനുമതി മാത്രമേയുണ്ടായിരുന്നുള്ളൂ. സന്ദര്‍ശക ഏരിയ തുറന്നതോടെ, പത്ത് രൂപയുടെ പാസ്സ് ലഭ്യമാക്കി തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ ടെര്‍മിന ലിനുള്ളില്‍ കടക്കാനാകും. യാത്രക്കാര്‍ ചെക്ക്-ഇന്‍ ചെയ്ത് ഇമിഗ്രേഷന്‍ മേഖലയില്‍ എത്തുന്നതുവരെ സന്ദര്‍ശക ഏരിയയില്‍ നിന്നാല്‍ കാണാനാകും.

സി.ഐ.എസ്.എഫിന്റെ സുരക്ഷയിലാണ് സന്ദര്‍ശക ഏരിയ പ്രവര്‍ത്തിക്കുന്ന ത്. 52,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള സന്ദര്‍ശക ഏരിയയില്‍ യാത്രക്കാര്‍ക്കും അനുമഗമിക്കുന്ന വര്‍ക്കുമായി ഭക്ഷണശാലകള്‍, എ.ടി.എം കൗണ്ടറുകള്‍, ഷോറൂമൂകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ബര്‍ഗര്‍ കിങ്, പന്തല്‍, കറി ട്രീ, ഡി സി ബുക്‌സ്, ഡബ്‌ള്യൂ എച്ച് സ്മിത്ത്, ഡി മിലാനോ, ജോണ്‍സ് അമ്പ്രല, ബിഫാ ആയൂര്‍വേദ, റാംസണ്‍സ്, ലോട്ടസ്, ഒറേലിയ, വെസ്‌റ്റേണ്‍ ഇന്ത്യ കാഷ്യൂസ്, സാംസണൈറ്റ് എന്നീ ബ്രാന്‍ഡുകള്‍ സജ്ജമായിട്ടുണ്ട്. സ്‌റ്റേറ്റ് ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കുമാണ് എ.ടി.എം കൗണ്ടറുകള്‍ ഒരുക്കിയിട്ടുള്ളത്.

സന്ദര്‍ശക ഏരിയയുടെ ഉദ്ഘാടനം സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ.കുര്യന്‍ നിര്‍വഹിച്ചു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം.ഷ ബീര്‍, ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ സുനില്‍ ചാക്കോ, കമ്പനി സെക്രട്ടറി സജി കെ.ജോര്‍ജ്, ജനറല്‍ മാനേജര്‍ ജോസ് തോമസ് ഡി.ജി.എം കൊമേഴ്‌സ്യല്‍ ജോസഫ് പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Photos from Cochin International Airport Limited (CIAL)'s post
1 week ago
Sata Cochin - കേരളത്തിലെ ഒരോ പുതിയതും പഴയതുമായ ഭൂരിപക്ഷം മന്ത്രിമാരുടെ വീടുകളുടെ അടുത്തുള്ള എല്ലാ റോഡുകളും , പോക്കറ്റ്‌ റോഡുകൾ പോലും നല്ല സൂപ്പർ റോഡുകൾ ആണ് . നല്ല ഭംഗി ഉള്ള ഗ്യാരണ്ടിയിൽ ടാർ ചെയ്ത റോഡുകൾ ആണ് , എന്നാൽ വാഹനങ്ങൾ ഓടത്ത വഴികളും ... ആ റോഡുകൾ കണ്ടാൽ അസൂയ തോന്നി പോകും ... ഞാങ്ങൾ പറയുന്നത് ശരി അല്ലെ ?? ഇവിടെ ഒരു കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഉണ്ട് , ആ എയർപോർട്ടന്റെ ഒരു റോഡ് ഒഴിച്ചാൽ ബാക്കി രണ്ട് പ്രധാന റോഡുകൾ ടാറിങ്ങ് പോലും ഇല്ലാത്ത അവസ്ഥ ആണ്, കുണ്ടും കുഴിയും .. മന്ത്രി മാർക്ക് അതൊന്നും നോക്കാൻ നേരം ഇല്ല ... 1. അങ്കമാലി നായത്തോട് എയർപോട്ട് റോഡ് . 2. കാലടി മറ്റൂർ എയർപോട്ട് റോഡ്‌ . എയർപോട്ടിലേക്കുള്ള ഇ പ്രധാന രണ്ട് റോഡുകളിൽ കൂടി ആയിരക്കണക്കിന് വാഹനങ്ങൾ ആണ് ദിവസേന എയർപോട്ടിൽ വന്ന് പോകുന്നത് , അത് കൊണ്ടാണ് റോഡുകൾ തകരാൻ കാരണം . സിയാൽ എയർപോട്ടിലേക്കുള്ള യാത്രകാരുടെ തിരക്ക് പരിഗണിച്ച് , യാത്രക്കാരുടെ സുഖമമായ യാത്രക്ക് എയർപോട്ട് അനുബദ്ധ എല്ലാ റോഡുകളും വീതി കൂട്ടി സ്ട്രേറ്റ് റോഡാക്കി ഗ്യാരണ്ടിയിൽ ടാർ ചെയ്യുക .. റോഡിന്റെ കാര്യത്തിൽ എങ്കിലും വികസനം വേണ്ടേ !!!!!. N:B :- മന്ത്രിമാരുടെ നാട്ടിലെ റോഡിന് കൊടുക്കണ പരിഗണന പോലും കൊച്ചിൻ ഇന്റെർനാഷണൽ എയർപോട്ടിന്റെ അനുബദ്ധ റോഡുകൾക്ക് കൊടുക്കുക. .... അങ്കമാലി നായത്തോട് എയർപോട്ട് റോഡ് വികസന സമിതി Airport Junction Nagar .
1 week ago
Luc Lanlo - L'aéroport de Cochîn, un endroit très agréable pour les passagers. Une belle ambiance. Un exemple écologique. Congretulations.
1 week ago
Shereej Hamza - All over the world this is there since long and free, cial implemented just now and that too for fee
1 week ago
Joy Paul - Congrats Team CIAL.
1 week ago
Sreeni Vas S - Great facility. Appreciate.🖒and Thanks to CIAL
1 week ago
Rahul Raj - Congrats CIAL and thankyou.....
1 week ago
Sajeev Pathirapallil - Ithokke kanumbol pandu airport varunnathinethire kodi pidichu kuthiyiruppu samaram nadathiyavare okke eduthu kinattil edan tonunnu.
1 week ago
Sata Cochin - ബഹുമാന പെട്ട കൊച്ചിൻ സീയാൽ അധികൃതരെ , എയർ പോർട്ട് അധികതരെ , മേജർ ഷെയർ ഹോൾഡേർസ് അധികൃതരെ ദയവായി കൊച്ചിൻ ഇന്റെർനാഷണൽ എയർപോർട്ടിന്റെ അനുബദ്ധ പ്രധാന റോഡുകൾ തകർന്നു കിടക്കാണു . ടാറിങ്ങ് പോലും ഇല്ല ... അങ്കമാലി നായത്തോട് എയർപോർട്ട് റോഡ് സിയാൽ ഏറ്റെടുത്ത് വീതി കൂട്ടി, സ്ട്രേറ്റ് റോഡാക്കി ടാർ ചെയ്യുക , സൗന്ദര്യവൽക്കരിക്കുക. Please... മലബാർ മേഖല, കോഴിക്കോട് , കണ്ണൂർ, മലപ്പുറം പാലക്കാട് , ത്രിശൂർ, ചാലക്കുടി, അങ്കമാലി, ഭാഗങ്ങളിൽ നിന്ന് എളുപ്പവഴിക്ക് എയർപോട്ടിൽ എത്തുന്ന ആയിരക്കണക്കിന് വാഹനങ്ങൾ ആണ് ഇ റോഡ് തകരാൻ കാരണം.. കിലോമീറ്റർ വളരെ കുറവാണ്, നല്ല സമയ ലാഭവും.... എയർപോർട്ട് / സിയാലിന്റെ കുറെ വാഹനങ്ങൾ ആണ് ദിവസേന ഇത് വഴി കടന്ന് പോകുന്നത് . എയർപോട്ട് ആബുലൻസുകൾ ദിവസേന്ന കുറെ പ്രാവിശ്യം ഇത് വഴി കടന്ന് പോകുന്നു ... 1. ദയവായി അങ്കമാലി നായത്തോട് എയർപോർട്ട് റോഡ് സിയാൽ ഏറ്റെടുക്കുക. വീതി കുട്ടി ടാർ ചെയ്യുക . സൗന്ദര്യവൽക്കരിക്കുക. സിയാൽ മോഡൽ, KMRL മോഡൽ .. ലോകത്ത് ഒരു ഇന്റർനാഷണൽ എയർപോർട്ടിന്റെ അനുബദ്ധ റോഡുകൾ പോലും ഇത്രം മോശം ആയിരിക്കില്ല എന്ന കാര്യം ഓർപ്പിക്കുന്നു... "വികസനത്തിൽ ഒരു പടി മുന്നോട്ട് " 2. കാലടി മറ്റൂർ എയർപോർട്ട് റോഡ് സിയാൽ ഏറ്റെടുക്കുക ... അങ്കമാലി നായത്തോട് എയർപോട്ട് റോഡ് വികസന സമിതി . Airport Junction nagar. Ph - 9961199677 വി ജെ കുര്യൻ സാർ , യൂസഫലി സാർ, ( PWD , കേരള സർക്കാർ ) ഞങ്ങളുടെ റോഡിന്റെ കാര്യം ഒന്ന് പരിഗണിക്കണെ... സിയാൽ അധികൃതർ മുൻകൈ എടുത്ത് നടപ്പിൽ ആക്കാമോ???? നാട്ടുകാരുടെയും യാത്രക്കാരുടെയും അപേക്ഷ ആണ്..... സിയാൽ മുന്നിട്ട് ഇറങ്ങണം.... ഇത് വായിക്കുന്നവർ ബന്ധപെട്ടവരിലേക്ക് എത്തിക്കാമോ ഇ മേസേജ് / അപേക്ഷ..... Please......
1 week ago
Stephan Thomas - Great CIAL Team... Special thanks to V.J Kurian sir
1 week ago
        
Cochin International Airport Limited (CIAL)
കൊച്ചി വിമാനത്താവളത്തില്‍ ശബരിമല കൗണ്ടര്‍

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സഹായമൊരുക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കൗണ്ടര്‍ തുടങ്ങി. ബോര്‍ഡ് അംഗം കെ.പി.ശങ്കരദാസ് ശബരിമല കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.
ആഭ്യന്തര ടെര്‍മിനലിൻ്റെ അറൈവല്‍ ഭാഗത്താണ് കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചത്. 24 മണിക്കൂറും കൗണ്ടര്‍ പ്രവര്‍ത്തിക്കും. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് വേണ്ടി ധനലക്ഷ്മി ബാങ്കാണ് കൗണ്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. സന്നിധാനത്ത് നിന്ന് ലഭിക്കുന്ന അപ്പം,അരവണ എന്നീ പ്രസാദങ്ങള്‍ക്കുവേണ്ടിയും നെയ്യഭിഷേകത്തിന് വേണ്ടിയുമുള്ള കൂപ്പണുകള്‍ ഈ കൗണ്ടറില്‍ നിന്ന് വാങ്ങാവുന്നതാണ്. തീര്‍ത്ഥാടകര്‍ക്കാവശ്യമായ നിർദ്ദേശങ്ങളും കൗണ്ടറില്‍ നിന്ന് ലഭിക്കും. സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ.നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം.ഷബീര്‍, ഹെഡ് -എച്ച്.ആര്‍.ജയ രാജന്‍, സി.ഐ.എസ്.എഫ്.സീനിയര്‍ കമണ്ടൻറ് എം.ശശികാന്ത്, ധനലക്ഷ്മി ബാങ്ക് റീജിയണല്‍ ഹെഡ് - രാജേഷ് പി,ദേവസ്വം ബോര്‍ഡ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊച്ചി വിമാനത്താവളത്തില്
2 weeks ago
2 weeks ago
Manoj Mathew Palakkaran - Swami Saranam
        
Cochin International Airport Limited (CIAL)
VJK-FBcast-episode2
This is the second part of the TieCon interaction series. Here Mr.V.J.Kurian explains about the challenges he faced in funding
        
Cochin International Airport Limited (CIAL)
സുരക്ഷാ സർവെ
: കൊച്ചി വിമാനത്താവള സി.ഐ.എസ്.എഫിന് ഒന്നാം സ്ഥാനം

ദേശീയ തലത്തിൽ വിമാന യാത്രക്കാരെ പങ്കെടുപ്പിച്ച് നടത്തിയ സുരക്ഷാ സർവേയിൽ കൊച്ചി സി.ഐ.എസ്.എഫിന് ഒന്നാംസ്ഥാനം. കൊച്ചി ഉൾപ്പടെ ഇന്ത്യയിലെ വൻകിട വിമാനത്താവളങ്ങളിലെ സുരക്ഷാസേനയുടെ കാര്യക്ഷമത അളക്കാൻ സി.ഐ.എസ്.എഫ് തന്നെയാണ് പ്രൊഫഷണൽ ഏജന്സികളെ നിയോഗിച്ച് സർവേ നടത്തിയത്.

സുരക്ഷാ ബോധം പ്രദാനം ചെയ്യൽ , സുരക്ഷാ പരിശോധനാ സമയം, പരിശോധനയിലെ ആധികാരികത, പെരുമാറ്റം എന്നീ സൂചകങ്ങൾ ഉൾപ്പെടുന്ന ചോദ്യാവലിയാണ് യാത്രക്കാർക്ക് നൽകിയത് ഇന്ത്യയിലെ വിമാനയാത്രക്കാരുടെ 85 ശതമാനവും കൈകാര്യം ചെയ്യുന്ന എട്ട് വിമാനത്താവളങ്ങളിലായിരുന്നു സര്വെ. 3.35 ലക്ഷം യാത്രക്കാർ സർവേയിൽ പങ്കെടുത്തു. സർവേയിൽ പങ്കെടുത്ത 95.58 ശതമാനം പേരും പൊതുവെ സി.ഐ.എസ്.എഫിന് മികച്ച മാർക്കിട്ടു. അഞ്ച് സൂചകങ്ങളിലും ഒന്നാം സ്ഥാനം കൊച്ചിക്കാണ് ലഭിച്ചത്. മൊത്തം റേറ്റിങ് അഞ്ചില് 4.92. രണ്ടാംസ്ഥാനത്തെത്തിയ ബംഗളൂരുവിന് 4.88 ഉം മൂന്നാം സ്ഥാനത്തെത്തിയ ബംഗളൂരുവിന് 4.85 റേറ്റിങ് ലഭിച്ചു. ഡല്ഹിയ്ക്കാണ് നാലാം സ്ഥാനം.
കൊച്ചി വിമാനത്താവളത്തില് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങളിലും അത് ഏകോപിപ്പിക്കുന്ന സി.ഐ.എസ്.എഫിലും യാത്രക്കാര് പൊതുവെ സംതൃപ്തി രേഖപ്പെടുത്തി. നഷ്ടപ്പെട്ട ബാഗേജുകൾ കണ്ടെത്താന് സഹായിക്കുന്നതിലും അംഗപരിമിതർക്ക് വളരെ വേഗത്തിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കുന്നതിലും കൊച്ചി സി.ഐ.എസ്.എഫ് മികച്ച രീതിയിൽ പ്രവര്ത്തിക്കുന്നതായി യാത്രക്കാർ രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങളിൽ ഏറ്റവും മികച്ച സുരക്ഷയൊരുക്കിയ സി.ഐ.എസ്.എഫ് ഏറെ പ്രശംസനീയമായ രീതിയിലാണ് കഴിഞ്ഞ ഒന്നര ദശകമായി പ്രവർത്തിക്കുന്നതെന്ന് സിയാല് മാനേജിങ് ഡയറക്ടർ വി.ജെ.കുര്യന് പറഞ്ഞു.
' രാജ്യത്ത് സി.ഐ.എസ്.എഫ് സുരക്ഷ ഏർപ്പെടുത്തിയ രണ്ടാമത്തെ വിമാനത്താവളമാണ് കൊച്ചി. സുരക്ഷാ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സി.ഐ.എസ്.എഫ് ആവശ്യപ്പെടുന്ന ഏത് ക്രമീകരണങ്ങളും ഏർപ്പെടുത്താൻ സിയാല് ശ്രദ്ധിക്കുന്നുണ്ട്. സിയാല് ലഭ്യമാക്കിയ അത്യാധുനിക ബോംബ് ഡിറ്റക്ഷന് ഉപകരണങ്ങളും റോബോട്ടിക് സംവിധാനങ്ങളും ഏറെ മികവോടെയാണ് സി.ഐ.എസ്.എഫ് ഉപയോഗിക്കുന്നത് ' വി.ജെ.കുര്യന് പറഞ്ഞു.
സി.ഐ.എസ്.എഫിന്റെ കാര്യക്ഷമത വര്ധിപ്പിക്കാന് ഒക്ടോബറിലാണ് യാത്രക്കാരില് നിന്ന് സര്വെ നടത്തിയതെന്ന് സി.ഐ.എസ്.എഫ് ഡയറക്ടര് ജനറല് ഒ.പി.സിങ് പറഞ്ഞു. ' സർവേയിൽല് നിന്ന് ലഭ്യമായിട്ടുള്ള ഓരോ സൂചകങ്ങളേയും വിശലകനം ചെയ്ത് ആവശ്യമുള്ള മാറ്റങ്ങള് കൊണ്ടുവരികയാണ് ലക്ഷ്യം '-ഒ.പി.സിങ് കൂട്ടിച്ചേര്ത്തു.
സീനിയര് കമാനഡന്റ് എം.ശശികാന്തിന്റെ നേതൃത്വത്തിലുള്ള 670 അംഗ സി.ഐ.എസ്.എഫ് സേനയാണ് കൊച്ചി വിമാനത്താവളത്തിന്റെ സുരക്ഷാച്ചുമതല നിര്വഹിക്കുന്നത്.
Photos from Cochin International Airport Limited (CIAL)'s post
3 weeks ago
Vishnu Gopal - congrats CIAL and CISF KEEP IT UP.
3 weeks ago
Mujeeb Rahman - Proud to be a soldier in cisf
3 weeks ago
3 weeks ago
Akhil Sunil - //രണ്ടാംസ്ഥാനത്തെത്തിയ ബംഗളൂരുവിന് 4.88 ഉം മൂന്നാം സ്ഥാനത്തെത്തിയ ബംഗളൂരുവിന് 4.85 റേറ്റിങ് ലഭിച്ചു.// അത് കൊള്ളാലോ..
3 weeks ago
Manoj Oravackal - Hearty Congrats to the whole Team under the leadership of Sri.V. J Kurian, Sri A M Shabir & Sri Satheesh Pai for initiating, seeking, procuring & implementing the unique & innovative techniques & gadgets in the operations.
3 weeks ago
Jishnu Appu - അഭിനന്ദനങ്ങൾ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ആൻഡ് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്
3 weeks ago
Harigeeth Poduval - Congratulations CIAL... Keep it up 😍😍😍😘😘😘
3 weeks ago
Anoop Jose - 2 um 3 um banglorinu thanneyano...how is it?
3 weeks ago
Xavier Puthenveettil - Congratulations CIAL. Well done.Keep it up.
3 weeks ago
Sachin Hafees - Congratulations Cochin International Airport Limited (CIAL). Go ahead with same determinations...
        
Cochin International Airport Limited (CIAL)
VJK- FBcast - Episode-1

As the first airport in the country built under PPP mode and the First airport in the World fully operated on solar energy, We hope that the tips on ideation of the project and the implementation of tasks will help future leaders to achieve what they aim for. In this regard, We are happy to 'FBcast ' seven titbit episode from the man who spearheaded the #CIAL model. These are the excerpts from the talk of Shri.V.J.Kurian during this year's TiE Con Kerala, the theme of the year was " Kerala - an entrepreneurial destination ". Here is the first FBcast...
3 weeks ago
Yawnba Sap - Humble man Dr. Kurian I A S
        
Cochin International Airport Limited (CIAL)
WORLD ECONOMIC FORUM ON CIAL'S GREEN INITIATIVE
World Economic Forum
2 weeks ago
Sunil Chemmale - Excellent !
3 weeks ago
Proff Dil - My Cochin.
3 weeks ago
Parvathy Nair - Very proud to hear this.
3 weeks ago
Devi Menon - Gopal Dipu Nair Arjun Dipu
3 weeks ago
        
Cochin International Airport Limited (CIAL)
RADIO MANGO UAE
3 days ago
Fasludeen Ns - Concentrate on shade loving crops like cauliflower/Salad Greens, such as leaf lettuce/ Broccoli/Brussels Sprouts/Radishes.To make it more profitable just do minimal processing like salad boxes, cut vegetables boxes. CIAL can now move to the water conservation methods like roof top water harvesting to save water during raining time
3 weeks ago
Lakshmi Arun Kumar - Thank u Cochin International Airport Limited (CIAL) 😃
4 weeks ago
AsHmal JoSeph - Great effort done by cial....congrats
4 weeks ago
Arun RK - Vishnu CanZi
4 weeks ago
Manik Kedia - Beautiful
4 weeks ago
Puru Raj Singh - Shivam Choudhary
4 weeks ago
Jerin Varghese - Congratulations to CIAL team...💐💐
4 weeks ago
Sainaba Abu - Super
4 weeks ago
Finhas Varghese - ഉവ്വ് പക്ഷെ എയർപോർട്ട് റോഡിന്റെ കാര്യം മഹാ കഷ്ടമാണ്
4 weeks ago
        
Cochin International Airport Limited (CIAL)
New domestic terminal at CIAL to be opened by March
• Six times bigger than existing terminal
• 7 Aero bridges
• In-lane baggage handling system
• Estimated cost : Rs 160 Crore
• Peak hour handling capacity: 4000 pax

The renovated domestic terminal (T1) with world class facilities and amenities at the Cochin International Airport will become operational by March-end.The new domestic terminal, with a plinth area of 6 lakh sq ft, is being modernised at a cost of `160 crore.The CIAL had thrown open the new terminal (T3) - constructed at cost of `1,000 crore - for international operations in April. Following the completion of the new international terminal, CIAL started renovation work at the old international terminal (T1) and it will be completed by next March. Since the domestic terminal does not require duty-free shops, Customs, and Immigration services, the interior portion is being renovated as per the standard set by the aviation engineering. The new renovated domestic terminal will be six-times bigger than the current domestic terminal and will also have facilities on par with the international standard. At present, the domestic terminal can handle only 800 passengers per hour, while the renovated terminal will have the capacity to handle 4,000 passengers per hour, which is almost equal to the capacity of the new international terminal, said CIAL. The present domestic terminal handles the arrival and departure on the same floor. But the renovated T1 domestic terminal will have three stages comprising the 2.42 lakh sqft-long ground floor for check-in-departure, and arrival baggage area. As many as 56 check-in counters will be set up on the ground floor, against the 29 check-in counters in the current domestic terminal. Further, the floor will have eateries, shopping centres and medical room. The new renovated domestic terminal will also have aero-bridge facilities. As many as 11 gates, including seven gates with 7 aero-bridge facility, will be arranged on the first floor of the terminal. Seating facility for 1,000 people will be arranged in the area where shops, prayer room, reserve lounge and baby care room will be set up, which will have a total plinth area of 2.18 lakh sq ft. The 90,000 sq ft second floor will have food court, executive lounge, and a bar. For arranging ancillary services, around 62,000 sq ft area will also be developed. The new domestic terminal will also have ramps, in-line baggage handlings and modern fire hydrant system with 2000 sprinklers. The in-lane baggage handling system will have two CT machines and can complete the security check within 45 seconds.
Pic: artist’s impression of the shopping area of terminal-1
New domestic terminal at CIAL to be opened by March • Six times big
5 weeks ago
Visakh Mohan - Ethryok paisa mudajiyalym.. Nthajrym
5 weeks ago
Anstin Antony - so its the same building right?
        
Cochin International Airport Limited (CIAL)
ഒരുങ്ങുന്നു; ഒന്നാം ടെര്‍മിനല്‍

സിയാല്‍ പുതിയ ആഭ്യന്തര ടെര്‍മിനല്‍ മാര്‍ച്ചില്‍!

ആഭ്യന്തര യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര മികവില്‍ സൗകര്യങ്ങള്‍, 7 എയ്‌റോബ്രിഡ്ജ്, ആധുനിക അഗ്നിശമനാ സന്നാഹങ്ങള്‍, 20 വര്‍ഷത്തെ ആഭ്യന്തര ട്രാഫിക് വര്‍ധന മുന്‍നിര്‍ത്തി വികസനം, മണിക്കൂറില്‍ 4000 യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനല്‍ മാര്‍ച്ച് അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കും. ആറുലക്ഷത്തിലധികം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പണികഴിപ്പിക്കുന്ന ഒന്നാം
ടെര്‍മിനല്‍ പൂര്‍ണമായും ആഭ്യന്തരയാത്രക്കാര്‍ക്കും സര്‍വീസുകള്‍ക്കും വേണ്ടിയുള്ളതാണ്. രാജ്യാന്തര യാത്രക്കാര്‍ക്ക് ലഭ്യമാക്കിയിട്ടുള്ളതുപോലെ ആഭ്യന്തര
യാത്രക്കാര്‍ക്കും ഏറ്റവും മികച്ച സൗകര്യങ്ങളൊരുക്കാന്‍ 160-ഓളം കോടി രൂപ മുടക്കിയാണ് സിയാല്‍ ഒന്നാം ടെര്‍മിനല്‍ വികസിപ്പിക്കുന്നത്.

സിയാലിന്റെ രാജ്യാന്തര ടെര്‍മിനലായ ടി-3 ഇക്കഴിഞ്ഞ ഏപ്രിലില്‍ സമ്പൂര്‍ണ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. തൊട്ടടുത്തമാസം തന്നെ പഴയ രാജ്യാന്തര ടെര്‍മിനലായ ടി-1 പുനര്‍നിര്‍മിക്കുന്ന പ്രക്രിയ തുടങ്ങി. ടി-1 നെ എത്രയും വേഗം ആഭ്യന്തര ടെര്‍മിനലായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍, കസ്റ്റംസ്, ഇമിഗ്രേഷന്‍ തുടങ്ങിയ സജ്ജീകരണങ്ങളൊന്നും ആഭ്യന്തര ഓപ്പറേഷന് വേണ്ടാത്തതിനാല്‍, ടെര്‍മിനലിന്റെ ഉള്‍വശം മുഴുവനും മാറ്റുകയും നിലവിലെ വ്യോമയാന-എന്‍ജിനീയറിങ് രംഗത്തെ നിലവാരമനുസരിച്ച്
പുനര്‍നിര്‍മിക്കുകയുമാണ് സിയാല്‍ ചെയ്യുന്നത്.
ആഭ്യന്തര വ്യോമയാനത്തുണ്ടാകുന്ന വന്‍ വളര്‍ച്ച മുന്‍നിര്‍ത്തി, അടുത്ത 20 വര്‍ഷത്തേയ്ക്ക്
ഉപയുക്തമാക്കാവുന്ന തരത്തിലാണ് ഒന്നാം ടെര്‍മിനല്‍
വികസിപ്പിക്കുന്നത്. നിലവില്‍ ആഭ്യന്തര ഓപ്പറേഷന്‍ നടക്കുന്ന രണ്ടാം ടെര്‍മിനലിന്റെ ആറിരട്ടിയിലധികം വിസ്തൃതിയും ആധുനിക സജ്ജീകരണങ്ങളും പുതിയ
ടെര്‍മിനലില്‍ ഉണ്ടാകും. നിലവിലെ ടെര്‍മിനലില്‍
ഒരുമണിക്കൂറില്‍ കൈകാര്യം ചെയ്യാവുന്ന യാത്രക്കാരുടെ പരമാവധി എണ്ണം 800 ആ ണ്. ഒന്നാം ടെര്‍മിനല്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഇത് 4000 ആയി ഉയരും. രാജ്യാന്തര ടെര്‍മിനലായ ടി-3യ്ക്കും സമാനശേഷിയാണ്.

നിലവിലെ ആഭ്യന്തര ടെര്‍മിനലില്‍ ആഗമനവും പുറപ്പെടലും ഒരേ നിരപ്പില്‍ നിന്നാണ്. എന്നാല്‍, മൂന്ന് നിലകളിലായാണ് ടി-വണ്‍ വിന്യസിച്ചിരിക്കുന്നത്.
2.42 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള താഴത്തെ നിലയില്‍ ചെക്ക്-ഇന്‍ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ബാഗേജ് ഏരിയ എന്നിവയ്ക്കായി മാറ്റിവച്ചിട്ടുണ്ട ്. 56 ചെക്ക്-ഇന്‍
കൗണ്ടറുകള്‍ ഇവിടെയുണ്ടാകും. നിലവിലെ ആഭ്യന്തര ടെര്‍മിനലില്‍ ഇത് 29 ആണ്. ഭക്ഷണശാലകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, മെഡിക്കല്‍ റൂം എന്നിവയും താഴത്തെ
നിലയിലുണ്ട്. നിലവിലെ ആഭ്യന്തര ടെര്‍മിനലില്‍ എയ്‌റോ ബ്രിഡ്ജ് സംവിധാന മില്ല. എന്നാല്‍ ടി ഒന്നില്‍ ഇത് പരിഹരിക്കപ്പെടുന്നു. ഒന്നാം നിലയില്‍ സുരക്ഷാ പരിശോധനാ സൗകര്യവും ഗേറ്റുകളുമുണ്ട്. എയ്‌റോബ്രിഡ ്ജ് സൗകര്യമുള്ള ഏഴ് ഗേറ്റുകള്‍ ഉള്‍പ്പെടെ 11 ഗേറ്റുകളിലേ യ്ക്ക് ഇവിടെനിന്നാകും പ്രവേശനം.

ആയിരത്തിലധികം പേര്‍ക്ക് ഇവിടെ ഇരിപ്പിടമുണ്ടാകും. കടകള്‍, പ്രാര്‍ത്ഥനാമുറി, റിസര്‍വ് ലോഞ്ച്, ബേബി കെയര്‍റൂം എന്നിവയും ഒന്നാം നിലയിലുണ്ടാകും.
2.18 ലക്ഷം ചതുരശ്രയടിയാണ് ആകെ വിസ്തൃതി. 90000 ച തുരശ്രയ ടി വിസ്തീര്‍ണമുള്ള രണ്ടാം നിലയില്‍, ടി-3യില്‍ ഉള്ളതുപോലെ ഫൂഡ് കോര്‍ട്ട്, എക്‌സിക്യൂട്ടീവ് ലോഞ്ച്, ബാര്‍ എന്നിവസ ജ്ജീകരിക്കും. അനുബന്ധ സൗകര്യങ്ങള്‍ക്കായി 62,000 ചതുരശ്രയടി സ്ഥലംകൂടി സിയാല്‍ വികസിപ്പിക്കുന്നുണ്ട്. ടെര്‍മിനലിനായി ഒരുക്കുന്ന ആധുനിക അകച്ചമയ സംവിധാന്ങളുടെ ഭാഗമായി മുഴുവന്‍ ഫാള്‍സ് സീലിങ്ങും തറയും മാറ്റുന്നുണ്ട ്. വിമാനത്തിനുള്ളില്‍ നിന്ന് ഏറ്റവും
വേഗത്തില്‍ യാത്രക്കാരെ ഗ്രൗണ്ട് ഫ്‌ളോറിലുള്ള അറൈവല്‍ മേഖലയില്‍ എത്തിക്കാനായി റാമ്പുകള്‍ നിര്‍മിക്കുന്നുണ്ട്. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്റെ ഏറ്റവും പുതിയ നിര്‍ദേശപ്രകാരമുള്ള ഇന്‍ ലേന്‍ ബാഗേജ്
ഹാന്‍ഡ്‌ലിങ് സംവിധാനമാണ് സിയാല്‍ ഒന്നാം ടെര്‍മിനലില്‍ ഒരുക്കുന്നത്.

തുടക്കംമുതല്‍ തന്നെ രണ്ട് സി.ടി മെഷീന്‍ ഉപയോഗിച്ച് ബാഗേജുകള്‍ സ ്കാന്‍ ചെയ്യും. ഓരോ ബാഗിന്റേയും ദ്വിമാന ചിത്രങ്ങള്‍ പരിശോധകന് കാണാന്‍ കഴിയും. 45
സെക്കന്റുകൊണ്ട ് ബാഗ് പരിശോധന പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് ബാഗേജ് ഹാന്‍ഡ്‌ലിങ് സംവിധാനം ഒരുക്കിയിട്ടുള്ളത്. അമേരിക്കന്‍ വ്യോമയാന സുരക്ഷാ
ഏജന്‍സിയായ ടി.എസ്.എ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള
മാനദണ്ഡങ്ങള്‍ക്കൊപ്പമാണ് ഒന്നാം ടെര്‍മിനലിന്റെ ബാഗേജ് സംവിധാനം ഒരുക്കുന്നത്. അറൈവല്‍ ഭാഗത്ത് നിലവിലുള്ള രണ്ട ് കണ്‍വേയര്‍ ബെല്‍റ്റുകള്‍ക്ക് പകരം ടി-വണ്ണില്‍ നാല് ബെല്‍ റ്റുകളുണ്ടാകും. ഇവയ്ക്ക് മൊത്തം 68 മീറ്ററാണ് ഓരോന്നിന്റേയും നീളം. റിസര്‍വ് ലോഞ്ച്, ഷോപ്പിങ് ഏരിയ, പ്രീപെയ്ഡ് ടാക്‌സി കൗണ്ടര്‍ എന്നിവ അറൈവല്‍ മേഖലയിലുണ്ട്. അത്യാധുനിക അഗ്നിരക്ഷാ സംവിധാനമാണ് ഒന്നാം ടെര്‍മിനലില്‍ ഒരുക്കുന്നത്.

ടെര്‍മിനലിന്റെ മൂഴുവനും മേഖലയും ഫയര്‍ ഹൈഡ്രന്റ് സംവിധാനത്തിന്റെ പരിധിയിലുണ്ടാകും. തീ കണ്ടാല്‍ സ്വയം ജലം പമ്പുചെയ്യുന്ന രണ്ടായിരത്തോളം
സ്പ്രിങ്കഌറുകള്‍ ടെര്‍മിനലുകളിലാകെ ഘടിപ്പിച്ചുവരുന്നു. ഏറ്റവും സുരക്ഷിതമായ രീതിയില്‍ അഗ്നിശമന സന്നാഹങ്ങള്‍ ഒരുക്കാന്‍ മാത്രം 6.67 കോടി രൂപയാണ് സിയാല്‍ ചെലവിടുന്നത്. എട്ട് ലിഫ്റ്റുകള്‍, നാല്
എസ ്കലേറ്ററുകള്‍, വിമാനത്തിന്റെ ആഗമന-പുറപ്പെടല്‍
വിവരങ്ങള്‍ തത്സമയം കാണിക്കുന്ന 168 ഫ്‌ളൈറ്റ് ഡിസ്‌പ്ലേ സിസ്റ്റം, 800 സുരക്ഷാ ക്യാമറകള്‍ എന്നിവയും ഒന്നാം ടെര്‍മിനലില്‍ സജ്ജീകരിക്കുകയാണ്.
ടെര്‍മിന ലിന്റെ പ്രവര്‍ത്തനം വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. മാര്‍ച്ച് അവസാനത്തോടെ ഇവിടെ സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് സിയാലിന്റെ പ്രതീക്ഷ.

ചിത്രവിവരണം:

1) സിയാല്‍ പുതിയ ആഭ്യന്തര ടെര്‍മിനലിന്റെ ചെക്ക് ഇന്‍ മേഖലയുടെ രൂപരേഖ.

2) സിയാല്‍ പുതിയ ആഭ്യന്തര ടെര്‍മിനലിന്റെ ലോഞ്ച്
Photos from Cochin International Airport Limited (CIAL)'s post
5 weeks ago
George Thomas - എല്ലാം കൊളളാം! 🛬വന്നിറങ്ങി , എമിഗ്രഷൻ അറൈവൽ സ്റ്റാബിംഗ്‌ കഴിഞ്ഞ്‌ ചെറുപുഞ്ചിരിയോടെപാസ്പോർട്ട്‌ തിരിച്ച്‌ തന്നാൽ നന്നായിരുന്നു. പാവം പ്രവാസികളാണു, കൊലപാതകരല്ലാ! 🙂
5 weeks ago
Lenin Devassy - എയർപോർട്ടിന് വേണ്ടി വീടും സ്ഥലവും വിട്ടുകൊടുത്ത നിർഭാഗ്യവാൻമാർക്ക് അവരുടെ ന്യയമായ അവകാശമായ 6 സെന്റ് കൊടുത്തു കൂടെ ' സ്ഥലം ഏറ്റെടുത്തിട്ടുണ്ടല്ലോ 'വീടു സ്ഥലവും നഷ്ടപ്പെട്ടവരെ ഇങ്ങനെ ചതിക്കരുത് അവർ നിയമ വ്യവസ്ഥയിൽ വിശ്വസിച്ചു എന്നൊരു തെറ്റ് മാത്രമെ ചെയ്തിട്ടുള്ളു കോടതിയും നിയമവും അധികാരവും അവരെ സഹായിച്ചിട്ടില്ല തോറ്റവരെ ചവിട്ടിയരച്ച് അതിൽ സംതൃപ്തിയടയരുത്
5 weeks ago
Shino Babu - Please provide more seating facility in T3. I am a frequent traveller and always noticed lack of seats in T3. Please do the needful.
5 weeks ago
Thomas Baby - Contd...below. The schematic diagram of the proposed project is attached.
5 weeks ago
Thomas Baby - 2017-18 സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ ഒരു വർഷം ഒരു കോടി യാത്രക്കാർ സഞ്ചരിച്ച എയർപോർട്ട് എന്ന ബഹുമതിയാവും കിട്ടുക. അതിനാൽ നെടുമ്പാശ്ശേരിയിൽ എത്തി ചേരാനുള്ള യാത്ര സൗകര്യം കൂട്ടിയെ മതിയാവൂ: (1 ) നെടുമ്പാശ്ശേരി റെയിൽവേ സ്റ്റേഷൻ നിർമിക്കണം (2 ) സർക്കുലർ മെട്രോ 500 മീറ്ററിൽ ലിങ്ക് ചെയ്യിക്കണം. ഇതോടൊന്നിച്ചുള്ള എഡിറ്റോറിയൽ ആർട്ടിക്കിൾ ദയവായി വായിക്കുക. മേലധികാരികൾ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ. Submission already given to CM, Ministers, Central Minister and CIAL MD.
5 weeks ago
Anil MT - ലോകത്തിന്റെ നെറുകയിൽ തിലകകുറിയായി ഈ എയർപോർട്ട് വളരട്ടെ'' -- എല്ലാ വിധ ഭാവുകങ്ങളും നേരുന്നു..... i
5 weeks ago
Gopu Gopi - ജോലിക്ക് നില്‍ക്കുന്ന ജീവനക്കാരുടെ നിലവാരം കൂടി ഒന്ന് ഉയര്‍ന്നാല്‍ വളരെ ഉപകാരം. യാത്രകരെ കാണുന്നത് ഏതോ കുറ്റവാളികളെ പോലെ ആണ്.
5 weeks ago
Arun Mohan - Thanks for a wonderful experience awaiting in T1. Requesting you to provide the same information in English too, as lot of non Malayalees may also able to read and understand about it.
5 weeks ago
Martin George - എല്ലാം കൊളളാം! 🛬വന്നിറങ്ങി , എമിഗ്രഷൻ അറൈവൽ സ്റ്റാബിംഗ്‌ കഴിഞ്ഞ്‌ ചെറുപുഞ്ചിരിയോടെപാസ്പോർട്ട്‌ തിരിച്ച്‌ തന്നാൽ നന്നായിരുന്നു. പാവം പ്രവാസികളാണു, കൊലപാതകരല്ലാ! 🙂
5 weeks ago
Aravind Ps - പുതിയ ടെർമിനൽവരുമ്പോൾ ഒഴിവുള്ള ജോലിക്ക് അവിടെ ഉള്ള സർ മാരുടെ വീട്ടുകാർ മാത്രം വന്നാൽ മതി എന്ന് കൂടി അറിയിക്കു....
        
Cochin International Airport Limited (CIAL)
Cochin International Airport Limited (CIAL) wishes you all a Happy Kerala Piravi.

Let's do what we can to keep our God's Own Country beautiful. :)
Cochin International Airport Limited (CIAL) wishes you all a Happy Ker
5 weeks ago
Visakh Mohan - Plz watch
        
Cochin International Airport Limited (CIAL)
ON CIAL'S WINTER SCHEDULE
Touring Malayalis bet on bang-for-the-buck Bangkok - Times of India
6 weeks ago
Harigeeth Poduval - Any new flights to European countries.?? British airways, Lufthansa???
        
Cochin International Airport Limited (CIAL)
Cochin International Airport Limited (CIAL) handed over Rs 31 Crore as a dividend to the Government of Kerala.

Cochin International Airport Ltd (CIAL) has handed over Rs.31 Cr. towards the dividend of FY 2016-17 to the Government. The demand draft of the dividend has been handed over to Mr. Pinarayi Vijayan, Chief Minister of Kerala & Chairman CIAL by Mr. Mathew T Thomas, Minister for water resources & Director, CIAL in a function held at Chief Minister’s Chamber, on Tuesday.

CIAL and its fully owned subsidiary Cochin Duty Free & Retail Services Ltd had registered a cumulative turnover of Rs 669.06 Cr. for FY 2016-17. CIAL’s profit (after tax) for the FY was Rs 179.45 Cr. This year the company has declared a dividend of 25% to the 18,300 investors spread across 30 countries. The Government of Kerala has a stake of 32.42% in the company and is given Rs.31 Cr.as the dividend. The company has been paying dividend unfailingly since 2003-04 and with this year the total pay-out has touched 203%. So far, the government has received Rs.193.53 crore as the dividend from the company.

CIAL, which stood at fourth in the country in terms of international passenger traffic has handled 8.94 million passengers during FY 2016-17. The growth of total traffic compared to the previous FY is 15.06%. The financial year witnessed the commissioning of many big projects including the 1.5 million square feet Terminal-3. The airport which has got international acclaims for its efforts in adopting green ideas became a first in the world fully powered by solar energy in 2015. The installation capacity of its solar plants has been scaled up to 23.2 MWp during FY 2016-17 and will be enhanced to 40 MWp during FY 2017-18.

Mr. V.S. Sunil Kumar, Minister & Director of CIAL, Mr. V.J. Kurian, Managing Director, Mr.Saji K. George, Company secretary, Jose K. Thomas, General Manager were present at the function.
Cochin International Airport Limited (CIAL) handed over Rs 31 Crore as
6 weeks ago
Jayasankar Prasad A - CIAL finds mentioned as the airport first of its kind" in the world run completely on solar power "— https://www.nytimes....eas-beaches.html
7 weeks ago
Ameer CeeVee - Great to know that a PPP company posting profits consistently. Salute CIAL
7 weeks ago
Kannan Thiruvambadi - Congrats sir
7 weeks ago
7 weeks ago
Harigeeth Poduval - Great job CIAL
7 weeks ago
George John Nedumthuruthymialil - good job - keep on ......
        
Cochin International Airport Limited (CIAL)
GREENPORT; Cial's magazine new issue
http://cial.aero/use...July-Sep2017.pdf
GREENPORT; Cial's magazine new issuehttp://cial.aero/userfiles/Inhous
7 weeks ago
ഷാഹിദ് റാഫി - How can I get a printed copy?
7 weeks ago
        
Cochin International Airport Limited (CIAL)
Counter terror drill at CIAL

A Multi Agency Counter Terrorist Mock Exercise was conducted CIAL successfully to test the security compatibility of the airport. This exercise was conducted in the back drop of terror attacks near Srinagar Airport and other such acts around the world targeting vital installations. The Airport Security Group of Central Industrial security Force (CISF) who initiated the exercise and were also the first responders in the scenario were strengthened by Contingents from Kerala Police Anti-Terrorist Squad (Thunderbolt), Rapid Response Rescue Force (RRRF), Kerala state Police QRT and Local Police. The CISF BDDS and State Police BDDS apart from their Canine Squads were also a part of the exercise. About 334 personnel from various agencies participated.
The exercise simulated a terror attack on the landside and demonstrated how various agencies in coordination with Airport Security Group of CISF could repulse an armed aggression on the sensitive installation. The operation begun at 3 pm with a message from security operations control centre (socc), that three heavily armed 'suicide attackers' were spotted in the city side of the airport. Following this, CISF has informed other security agencies and started co-ordinated combing operation. After some time, two ' terrorists' were cordoned off inside the citywide toilet of terminal 1 and one near the canopy area. After one and hours tedious operation two were caught alive and one shot dead. The CISF personnel exhibited a great deal of swiftness and dexterity in carrying out their assigned roles. Similarly, Thunderbolt and other specialized forces of the State Police also responded as per the Standard Operating Procedures.
The exercise was supervised by M Shashikanth, Sr Commandant/CASO Cochin International Airport and Shri A V George, Rural SP, Aluva. Sony Oommen Koshy, chief security officer, CIAL was the observer. Post the exercise, the participants were debriefed. A concluding address was given by Shri A C K Nair, Airport Director, CIAL. He expressed satisfaction at entire operation and congratulated the diligent security personnels for carrying out a meticulous operation
Photos from Cochin International Airport Limited (CIAL)'s post
7 weeks ago
7 weeks ago
Manikuttan - Try to include locals of the area also so thay are trained to give valuable information in a real operation
7 weeks ago
Manikuttan - Good should be conducted on a regular basis
7 weeks ago
7 weeks ago
7 weeks ago
7 weeks ago
Manikantan Thayeri - Great effort !!
        
Cochin International Airport Limited (CIAL)
On this festival of light, we pray that your happiness is multiplied and your sorrows divided. May this auspicious festival bring you and your family health, wealth and success.

Cochin International Airport Limited (CIAL) wishes you all a Happy Diwali.
On this festival of light, we pray that your happiness is multiplied a
8 weeks ago
Chacko Kochummen - Happy Diwali to all
8 weeks ago
Manikuttan - Happy Diwali
8 weeks ago
8 weeks ago
8 weeks ago
        
Cochin International Airport Limited (CIAL)
അണ്ടര്‍-17 ഫുട്ബോളിനെ വരവേല്‍ക്കാന്‍ Cochin International Airport Limited (CIAL)-ലില്‍ കൂറ്റന്‍ ഫുട്ബോള്‍!!

അണ്ടര്‍ ഫുട്ബോള്‍ ലോകക്കപ്പ് മത്സരത്തെ വരവേല്‍ക്കാന്‍ കൊച്ചി വിമാനത്താവളത്തില്‍ കൂറ്റന്‍ ഫുട്ബോള്‍ ഒരുങ്ങി. ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകളിലെക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പുള്ള ട്രാഫിക്‌ ഐലൻഡിലാണ് സിയാല്‍ വമ്പന്‍ ഫുട്ബോള്‍ സ്ഥാപിച്ചത്. 15 അടി വ്യാസമുള്ള ഫുട്ബോളില്‍ "സിയാല്‍ വെല്‍ക്കംസ് ഫിഫ യു-17 വേള്‍ഡ് കപ്പ്‌" എന്ന് എഴുതിയിട്ടുണ്ട്. ട്രാഫിക്‌ ഐലൻഡില്‍ ലോകക്കപ്പിന്‍റെ സന്ദേശം പതിപ്പിച് മോടിപിടിപ്പിക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

Cochin International Airport Limited (CIAL) welcomes FIFA U-17 World Cup by setting up a giant Football!!

CIAL welcomes the U-17 World Cup by setting up a giant football replica in the airport. The football is placed at the traffic island near to the entrance of the terminals with the message “CIAL WELCOMES FIFA U-17 WORLD CUP”. CIAL had already begun the work to place World Cup messages across the airport premises.
Photos from Cochin International Airport Limited (CIAL)'s post
8 weeks ago
Arun Mohan - Dear Cochin International Airport Limited (CIAL)... Please address passengers on issue of using Uber taxis in CIAL... Please don't force monopolies over public.
9 weeks ago
Shifaz Kochi - Super
9 weeks ago
Salam Pang - Super
9 weeks ago
Alex Paul - Thomas Kutty Joseph
9 weeks ago
Razeen Bin Rahman - ഇത് പൊളിച്ചു
        
Cochin International Airport Limited (CIAL)
It’s Oct 2 - Birthday of our Mahatma Gandhi. He is indeed one of the greatest humans ever born in India. On this occasion, let's salute the great soul and keep him in our thoughts.

Jai Hind!!
It’s Oct 2 - Birthday of our Mahatma Gandhi. He is indeed one of the
        
Cochin International Airport Limited (CIAL)
May your troubles go up in smoke with the fireworks. May your happiness be multiplied ten times.

Cochin International Airport Limited (CIAL) wishes you all a Happy Dussehra.
May your troubles go up in smoke with the fireworks. May your happines
10 weeks ago
Praveen Chandran - Kochi also need such type of shelter.